WORLD

അണ്വായുധ നിയമങ്ങൾ തിരുത്തുമെന്ന് പുടിൻ


മോ​​​സ്കോ: ​​​അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് റ​​​ഷ്യ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഷി ഇ​​​ല്ലാ​​​ത്ത രാ​​​ജ്യം അ​​​ണ്വാ​​​യു​​​ധ​​​ശേ​​​ഷി​​​യു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ റ​​​ഷ്യ​​​യെ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ അ​​​തൊ​​​രു സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ണ്വാ​​​യു​​​ധം ഉ​​​പ​​​യോ​​​ഗി​​​ച്ച് റ​​​ഷ്യ​​​ക്കു മ​​​റു​​​പ​​​ടി ന​​​ല്കാ​​​നാ​​​കും.

റ​​​ഷ്യ​​​ക്കു നേ​​​ർ​​​ക്ക് വ്യാ​​​പ​​​ക​​​മാ​​​യ മി​​​സൈ​​​ൽ, ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ലും അ​​​ണ്വാ​​​യു​​​ധം പ്ര​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​ണു പു​​​ടി​​​ന്‍റെ ഭീ​​​ഷ​​​ണി.


Source link

Related Articles

Back to top button