BUSINESS

യൂ​ണി​യ​ൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് നാ​ളെ

തൃ​​​ശൂ​​​ർ: ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യൂ​​​ണി​​​യ​​​ൻ ബാ​​​ങ്കി​​​ലെ നാ​​​ല് അ​​​ഖി​​​ലേ​​​ന്ത്യാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജോ​​​യി​​​ന്‍റ് ഫോ​​​റം ഓ​​​ഫ് യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സ് ആ​​​ഹ്വാ​​​നം​​​ചെ​​​യ്ത പ​​​ണി​​​മു​​​ട​​​ക്ക് നാ​​​ളെ ന​​​ട​​​ക്കു​​​മെ​​​ന്നും എ​​​ല്ലാ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കു മു​​​മ്പി​​​ലും പ്ര​​​തി​​​ഷേ​​​ധ​ ധ​​​ർ​​​ണ ന​​​ട​​​ത്തു​​​മെ​​​ന്നും ക​​​ൺ​​​വീ​​​ന​​​ർ അ​​​റി​​​യി​​​ച്ചു.

ഡ​​​ൽ​​​ഹി​​​യി​​​ൽ ചീ​​​ഫ് ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ യാ​​​തൊ​​​രു ഉ​​​റ​​​പ്പും ല​​​ഭി​​​ക്കാ​​​തെ മു​​​ൻ​​​പ് സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന ര​​​ണ്ടു സം​​​ഘ​​​ട​​​ന​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റി. ഈ ​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു ജോ​​​യി​​​ന്‍റ് ഫോ​​​റം ഓ​​​ഫ് യൂ​​​ണി​​​യ​​​ൻ ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button