SPORTS
ഇന്ത്യക്കു മിന്നും ജയം
വിയന്റിയൻ (ലാവോസ്): എഎഫ്സി 2025 അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു മിന്നും ജയം. ഇന്ത്യ 4-1നു മംഗോളിയയെ തകർത്തു. ഇന്ത്യക്കുവേണ്ടി കിപ്ജെൻ (54′, 56′) ഇരട്ടഗോൾ സ്വന്തമാക്കി. കെൽവിൻ (20′), കൊറു (87′) എന്നിവരായിരുന്നു മറ്റു ഗോൾ നേട്ടക്കാർ.
Source link