KERALAM
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഉത്സവബത്ത നൽകുമെന്ന് മന്ത്രി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കാല ഉത്സവബത്ത അടുത്ത മാസം ആദ്യം നൽകിയേക്കും.
സി.ഐ.ടി.യു യൂണിയനുമായി ഇതുസംബന്ധിച്ച് മന്ത്രി കെ.ബി.ഗണേശ്‌കുമാർ ചർച്ച നടത്തിയിരുന്നു. ഈ മാസം 30നുശേഷം ഉത്സവബത്ത നൽകുമെന്നാണ് മന്ത്രി നേതാക്കളെ അറിയിച്ചത്.
Source link