വേള്‍ഡ് സ്കില്‍സ് മത്സരം: മലയാളിക്ക് മെഡൽ
കൊച്ചി: ഫ്രാന്‍സിലെ ലിയോണില്‍ നടന്ന വേള്‍ഡ് സ്കില്‍ കോംപറ്റീഷനില്‍ മലയാളിക്ക് വെങ്കലം. ഇന്‍ഡസ്ട്രി 4.0 കാറ്റഗറിയില്‍ തൃശൂര്‍ സ്വദേശി സത്യജിത്ത് ബാലകൃഷ്ണനാണു മെഡൽ നേടിയത്. ഈയിനത്തിൽ ഇന്ത്യയുടെ ധ്രുമില്‍കുമാര്‍ ഗാന്ധിയും വെങ്കല മെഡൽ നേടി.

Source link