കേരള ട്രാവല്‍ മാര്‍ട്ടിനു നാളെ തുടക്കം
കൊച്ചി: 12-ാമത് കേരള ട്രാവല്‍ മാര്ട്ടിന് (കെടിഎം 2024) നാളെ കൊച്ചിയിൽ തുടക്കമാകും. രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ കെടിഎമ്മിൽ 2860 ബയര്‍മാരും 347 സ്റ്റാളുകളുമാണുള്ളത്. 76 രാജ്യങ്ങളില്‍നിന്നായി 804 വിദേശ ബയര്‍മാരും പങ്കെടുക്കും.

Source link