KERALAM
പറ്റിച്ചയാളെ കൈയോടെ കൊണ്ടുപോകാൻ അറബിയെത്തി; പിന്നാലെ ഭാര്യ ചെയ്തത്
ഭർത്താവിന്റെ സുഹൃത്ത് ബാങ്ക് അക്കൗണ്ടിലൂടെ അയച്ച കാശും അതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളും ഭാര്യ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നാണ് ഓ മൈ ഗോഡ് ഈ എപ്പിസോഡ് കാണിച്ചുതരുന്നത്.
പണം സംബന്ധമായ പ്രശ്നം മൂലം ഭർത്താവിനെ കൊണ്ടുപോകാൻ അറബി എത്തുകയാണ്. പൊലീസുമുണ്ട്. ഒടുവിൽ ഭർത്താവ് ഒരുക്കിയ പ്രാങ്ക് ആണെന്നറിഞ്ഞപ്പോഴുള്ള ഭാര്യയുടെ പ്രതികരണവുമൊക്കെയാണ് ചിരിപടർത്തുന്നത്.
Source link