KERALAM
അഴീക്കോടൻ അനുസ്മരണം: പങ്കെടുക്കാതെ ഇ.പി
അഴീക്കോടൻ അനുസ്മരണം:
പങ്കെടുക്കാതെ ഇ.പി
കണ്ണൂർ: അഴീക്കോടൻ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ പരിപാടിയിൽ ഇ.പി. ജയരാജൻ പങ്കെടുത്തില്ല.
September 24, 2024
Source link