WORLD

ഇ​നി​ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ട്രം​പ്


വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ത്ത​​​​വ​​​​ണ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്ന ട്രം​​​​പ്, ഇ​​​​നി​​​​യൊ​​​​ര​​​​ങ്ക​​​​ത്തി​​​​നി​​​​ല്ലെ​​​​ന്ന് സി​​​​ൻ​​​​ക്ല​​​​യ​​​​ർ മീ​​​​ഡി​​​​യ​​യ്​​​​ക്ക് ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​ണു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​നോ​​​​ട് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടാ​​​​ൽ വീ​​​​ണ്ടും മ​​​​ത്സ​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​നാ​​​​ണ്, ട്രം​​​​പ് ന​​​​യം​​​​ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


Source link

Related Articles

Back to top button