CINEMA

റോളക്സിനെ കണ്ടപ്പോൾ സര്‍പ്രൈസ് തോന്നിയില്ല, ഈ വില്ലത്തരം ചെറുപ്പത്തിലേ കണ്ടതാ: കാർത്തി

റോളക്സിനെ കണ്ടപ്പോൾ സര്‍പ്രൈസ് തോന്നിയില്ല, ഈ വില്ലത്തരം ചെറുപ്പത്തിലേ കണ്ടതാ: കാർത്തി | Suriya Karthi Rolex

റോളക്സിനെ കണ്ടപ്പോൾ സര്‍പ്രൈസ് തോന്നിയില്ല, ഈ വില്ലത്തരം ചെറുപ്പത്തിലേ കണ്ടതാ: കാർത്തി

മനോരമ ലേഖകൻ

Published: September 21 , 2024 03:20 PM IST

1 minute Read

കാർത്തി, സൂര്യ

സൂര്യയെ റോളക്സ് ആയി കണ്ട നിമിഷം എന്താണ് മനസ്സിൽ തോന്നിയതെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി കാർത്തി. നിങ്ങൾ മാത്രമാണ് ഈ സെഡ് ഇപ്പോൾ കണ്ടത്, ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ വില്ലത്തരം താൻ കണ്ടിട്ടുണ്ടെന്നായിരുന്നു കാർത്തിയുടെ മറുപടി.

‘‘ഇങ്ങനെയൊരു വേഷം ചെയ്തിരുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ലീക്ക് ആയ സീനോ ഫൂട്ടേജോ ഒന്നും ഞാൻ കണ്ടിരുന്നില്ല. സ്ക്രീനിൽ കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയി. എൻട്രി മുതൽ സ്പീക്കർ തൂക്കി നടന്നുവരുന്ന ഷോട്ടുകളൊക്കെ ഭയങ്കരമായിരുന്നു.

നിങ്ങൾ ആ സൈഡ് ഇതുവരെ കണ്ടിട്ടില്ല. എന്നാൽ ഞാൻ ചെറുപ്പം മുതൽ ഇത് കണ്ടിട്ടുണ്ട്. അദ്ദേഹം എത്ര വലിയ വില്ലനാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ റോളക്സിനെ കണ്ടപ്പോള്‍ വലിയ സർപ്രൈസ് ഒന്നും തോന്നിയിരുന്നില്ല.’’–കാർത്തിയുടെ വാക്കുകൾ.

English Summary:
Karthi Spills Secret About Suriya’s “Rolex” You Won’t Believe!

7rmhshc601rd4u1rlqhkve1umi-list 5ib850fait64e4hr16nejr0e08 mo-entertainment-movie-karthi mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya


Source link

Related Articles

Back to top button