തുർക്കി എയർലൈൻ കോറെൻഡണ് ഐബിസുമായി പങ്കാളിത്തത്തിൽ
തിരുവനന്തപുരം: തുർക്കിയിലെ പ്രമുഖ എയർ കാരിയറായ കോറെൻഡണ് എയർലൈൻസ് വാണിജ്യ പ്രവർത്തനങ്ങളിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഐബിഎസ് സോഫ്റ്റ്വേറുമായി പങ്കാളിത്തത്തിൽ. പങ്കാളിത്തത്തിന്റെ ആദ്യ ഘട്ടം ഡിസംബറിൽ സജീവമാകും. രണ്ടാം ഘട്ടം അടുത്ത മാർച്ചിലാണ് തീരുമാനിച്ചിരിക്കുന്നത്. പങ്കാളിത്ത കാലയളവിൽ 37 ദശലക്ഷത്തിലധികം യാത്രക്കാരെയാണ് എയർലൈൻ പ്രതീക്ഷിക്കുന്നത്.
ഐബിഎസിന്റെ ഐഫ്ളൈ റെസ് പാസഞ്ചർ സർവീസ് സിസ്റ്റം (പിഎസ്എസ്) തെരഞ്ഞെടുത്തതിലൂടെ കോറെൻഡണ് എയർലൈൻസിന്റെ പ്രവർത്തനങ്ങൾക്ക് ഏകീകൃത മാനദണ്ഡം കൈവരും. എയർലൈനിന്റെ സീറ്റ്, ടൂർ ഓപ്പറേറ്റർ ബിസിനസ് എന്നിവ ഏകീകരിക്കാൻ ഇതുവഴി സാധിക്കും. എൻഡിസി അടിസ്ഥാനമാക്കിയുള്ള പ്രവർത്തനത്തിലൂടെ ടിക്കറ്റ് ലഭ്യതയും നിരക്കും വളരെ വേഗത്തിൽ യാത്രക്കാരെ അറിയിക്കാൻ സാധിക്കും.

Source link