മഹീന്ദ്ര വീറോ വിപണിയിൽ
കൊച്ചി: മുന്‍നിര യൂട്ടിലിറ്റി വാഹനനിര്‍മാതാക്കളും എല്‍സിവി അണ്ടര്‍ 3.5 ടണ്‍ വിഭാഗത്തിലെ പ്രമുഖരുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ വാഹനമായ മഹീന്ദ്ര വീറോ പുറത്തിറക്കി. മികച്ച മൈലേജിനൊപ്പം സമാനതകളില്ലാത്ത പ്രകടനം, സുരക്ഷാ ഫീച്ചറുകള്‍, പ്രീമിയം കാബിന് തുടങ്ങിയവ പുതിയ മോഡലിലുണ്ട്. നൂതനമായ അര്‍ബന്‍ പ്രോസ്പര്‍ പ്ലാറ്റ്ഫോം (യുപിപി) ലാണ് മഹീന്ദ്ര വീറോയുടെ നിര്‍മാണം.
ഇന്ത്യയിലെ ആദ്യത്തെ ഗ്രൗണ്ട് അപ്പ് മള്‍ട്ടി എനര്‍ജി മോഡുലാര്‍ സിവി പ്ലാറ്റ്ഫോംകൂടിയാണിത്. ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് തുടങ്ങി ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളും മഹീന്ദ്ര വീറോയിലുണ്ട്. വി2 സിബിസി ഡെക്ക് എക്സ്എല്‍ വേരിയന്റിന് 7.99 ലക്ഷം രൂപയും, വി2 സിബിസി ഡെക്ക് എക്സ്എക്സ്എല്‍ വേരിയന്റിന് 8.54 ലക്ഷം രൂപയുമാണു വില.

Source link