BUSINESS

ഓ​ണം വി​പ​ണി : സ​പ്ലൈ​കോ നേ​ടി​യ​ത് 123.5 കോ​ടി​യു​ടെ വി​റ്റു​വ​ര​വ്

കൊ​ച്ചി: ഓ​ണം വി​പ​ണി​യി​ല്‍ മി​ക​ച്ച വ​രു​മാ​ന നേ​ട്ട​വു​മാ​യി സ​പ്ലൈ​കോ. വി​ല്പ​ന​ശാ​ല​ക​ളി​ല്‍നി​ന്ന് 123.56 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ല്‍ 14 വ​രെ​യു​ള്ള ദി​വ​സംകൊ​ണ്ടു നേ​ടി​യ​ത്. ഇ​തി​ല്‍ 66.83 കോ​ടി രൂ​പ സ​ബ്‌​സി​ഡി ഇ​ന​ങ്ങ​ളു​ടെ വി​ല്പ​ന​യി​ലൂ​ടെ നേ​ടി​യ​താ​ണ്. സ​ബ്‌​സി​ഡി ഇ​ത​ര ഇ​ന​ങ്ങ​ളുടെ വി​ല്പ​ന​യി​ലൂ​ടെ 56.73 കോ​ടി രൂ​പ നേ​ടി. സ​പ്ലൈ​കോ പെ​ട്രോ​ള്‍ ബ​ങ്കു​ക​ളി​ലെ​യും എ​ല്‍​പി​ജി ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ​യും വി​റ്റു​വ​ര​വ് ഉ​ള്‍​പ്പെ​ടാ​തെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​മാ​സം ഇ​തു​വ​രെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി 26.24 ല​ക്ഷം പേ​രാ​ണ് സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ളെ ആ​ശ്ര​യി​ച്ച​ത്. ഇ​തി​ല്‍ 21.06 ല​ക്ഷം പേ​രാ​ണ് അ​ത്തം മു​ത​ല്‍ ഉ​ത്രാ​ടം വ​രെ സ​പ്ലൈ​കോ​യി​ലെ​ത്തി​യ​ത്. വ​ര​വി​ല്‍ മു​ന്നി​ല്‍ തി​രു​വ​ന​ന്ത​പു​രം സ​പ്ലൈ​കോ 14 ജി​ല്ലാ ഫെ​യ​റു​ക​ളി​ല്‍ മാ​ത്രം 4.03 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഉ​ണ്ടാ​യ​ത്. സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ 2.36 കോ​ടി രൂ​പ​യു​ടെ​യും സ​ബ്‌​സി​ഡി ഇ​ത​ര ഇ​ന​ത്തി​ല്‍ 1.67 കോ​ടി രൂ​പ​യു​ടെ​യും വി​റ്റു​വ​ര​വു നേ​ടി.

ജി​ല്ലാ ഫെ​യ​റു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്പ​ന ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്, 68.01 ല​ക്ഷം രൂ​പ. സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ 39.12 ല​ക്ഷം രൂ​പ​യു​ടെ​യും സ​ബ്‌​സി​ഡി ഇ​ത​ര ഇ​ന​ത്തി​ല്‍ 28.89 ല​ക്ഷം രൂ​പ​യു​ടെ​യും വി​റ്റു​വ​ര​വ് ന​ട​ന്നു. തൃ​ശൂ​ര്‍ (42.29 ല​ക്ഷം രൂ​പ), കൊ​ല്ലം (40.95 ല​ക്ഷം രൂ​പ), ക​ണ്ണൂ​ര്‍ (39.17 ല​ക്ഷം രൂ​പ) ജി​ല്ല ഫെ​യ​റു​ക​ളാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍. പാ​ല​ക്കാ​ട് ജി​ല്ലാ ഫെ​യ​റി​ല്‍ 34.10 ല​ക്ഷം രൂ​പ​യു​ടെ​യും കോ​ഴി​ക്കോ​ട് ജി​ല്ലാ ഫെ​യ​റി​ല്‍ 28.68 ല​ക്ഷം രൂ​പ​യു​ടെ​യും വി​റ്റു​വ​ര​വു​ണ്ടാ​യി. ആ​റു മു​ത​ല്‍ 14വ​രെ ദി​വ​സ​വും ര​ണ്ടു മ​ണി​ക്കൂ​ര്‍ വീ​തം ന​ട​ത്തി​യ ഡീ​പ് ഡി​സ്‌​കൗ​ണ്ട് സെ​യി​ലി​ലൂ​ടെ 1.57 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി.

Source link

Related Articles

Back to top button