BUSINESS

ഐ​ഫോ​ൺ 16ന്‍റെ എ​ല്ലാ വേ​രി​യ​ന്‍റു​ക​ളും റി​ല​യ​ൻ​സ് ഡി​ജി​റ്റ​ലി​ൽ

കൊ​​​ച്ചി: റി​​​ല​​​യ​​​ൻ​​​സ് ഡി​​​ജി​​​റ്റ​​​ലി​​​ന്‍റെ സ്റ്റോ​​​റു​​​ക​​​ളി​​​ലും ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും ഐ​​​ഫോ​​​ൺ 16ന്‍റെ എ​​​ല്ലാ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. റി​​​ല​​​യ​​​ൻ​​​സ് ഡി​​​ജി​​​റ്റ​​​ലി​​​ലെ പ്രീ-​​​ബു​​​ക്കിം​​​ഗു​​​ക​​​ൾ മു​​​ൻ വ​​​ർ​​​ഷ​​​ത്തെ ക​​​ണ​​​ക്കു​​​ക​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ ഇ​​​ര​​​ട്ടി​​​യാ​​​യി.

മി​​​ക​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന​​​ത്തി​​​നും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യ്ക്കും പേ​​​രു​​​കേ​​​ട്ട റി​​​ല​​​യ​​​ൻ​​​സ് ഡി​​​ജി​​​റ്റ​​​ലി​​​ൽ, ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്ത ഐ​​​ഫോ​​​ൺ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളു​​​ടെ ഡെ​​​ലി​​​വ​​​റി ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button