BUSINESS

എം​ഐ​എ​ഫ്ഡ​ബ്ല്യു: ഇ​ന്ത്യ​ൻ സി​നി​മ​യ്ക്കു നേ​ട്ടം

കൊ​​​ച്ചി: റ​​​ഷ്യ​​​യി​​​ൽ സ​​​മാ​​​പി​​​ച്ച മോ​​​സ്കോ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം വീ​​​ക്കി​​​ൽ (എം​​​ഐ​​​എ​​​ഫ്ഡ​​​ബ്ല്യു) ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യ്ക്ക് മി​​​ക​​​ച്ച നേ​​​ട്ടം. കി​​​ര​​​ൺ റാ​​​വു​​​വി​​​ന്‍റെ ‘ലാ​​​പാ​​​ടാ ലേ​​​ഡീ​​​സി’​​​ന്‍റെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ഫി​​​ലിം വീ​​​ക്ക് ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യു​​​ടെ സാ​​​ർ​​​വ​​​ത്രി​​​ക പ്ര​​​മേ​​​യ​​​ങ്ങ​​​ളും, ക​​​ലാ​​​പ​​​ര​​​മാ​​​യ വൈ​​​ഭ​​​വ​​​വും എ​​​ടു​​​ത്തു​​​കാ​​​ണി​​​ച്ച ചി​​​ത്ര​​​ത്തി​​​നു ഭാ​​​ഷ​​​യു​​​ടെ അ​​​തി​​​ർ​​​വ​​​ര​​​മ്പു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്ന് പ്രേ​​​ക്ഷ​​​ക​​​രി​​​ൽ ഇ​​​ടം ​​​നേ​​​ടാ​​​നാ​​​യെ​​​ന്നു സി​​​നി​​​മാ​​​പ്രേ​​​മി​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. രാ​​​ജ്യ​​​ത്തി​​ന്‍റെ സ​​​മ്പ​​​ന്ന​​​മാ​​​യ സി​​​നി​​​മാ​​​റ്റി​​​ക് ക​​​ഥ​​​പ​​​റ​​​ച്ചി​​​ൽ പാ​​​ര​​​മ്പ​​​ര്യ​​​ത്തെ ആ​​​വി​​​ഷ്ക​​​രി​​​ച്ച ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ ‘ക​​​ൽ​​​ക്കി’യും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു. ഈ ​​​ര​​​ണ്ടു സി​​​നി​​​മ​​​ക​​​ളും ഫെ​​​സ്റ്റി​​​വ​​​ലി​​​ലൂ​​​ടെ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ പ്രേ​​​ക്ഷ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ച്ച​​​താ​​​യും കാ​​​ണി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി.

മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വി​​​വി​​​ധ ബി​​​സി​​​ന​​​സ് പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ സി​​​നി​​​മാ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​യി. സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​ർ, പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്തു. 40 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മേ​​​ള​​​യി​​​ൽ 70 സി​​​നി​​​മ​​​ക​​​ളാ​​​ണു പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച​​​ത്.

Source link

Related Articles

Back to top button