WORLD
ഇറാക്കിൽ മൂന്ന് ഐഎസ് ഭീകരരെ വധിച്ചു
ബാഗ്ദാദ്: ഇറാക്കിലെ വടക്കൻ നഗരമായ കിർകുക്കിൽ മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് ഏറ്റുമുട്ടലുകളിലാണ് ഭീകരരെ വധിച്ചത്. മൂന്നു ഭീകരരും ബെൽറ്റ് ബോംബ് ധരിച്ചെത്തിയവരായിരുന്നു.
Source link