BUSINESS

പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​ന

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല വ​​​ര്‍​ധി​​​ച്ചു. ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്രാ​​​മി​​​ന് 6,865 രൂ​​​പ​​​യും പ​​​വ​​​ന് 54,920 രൂ​​​പ​​​യു​​​മാ​​​യി. കേ​​​ര​​​ള​​​ത്തി​​​ലെ നി​​​ല​​​വി​​​ലെ റി​​​ക്കാ​​​ര്‍​ഡ് ബോ​​​ര്‍​ഡ് റേ​​​റ്റ് ഗ്രാ​​​മി​​​ന് 6,890 രൂ​​​പ​​​യും പ​​​വ​​​ന് 55,120 രൂ​​​പ​​​യു​​​മാ​​​ണ്. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യും കൂ​​​ടി വ​​​ര്‍​ധി​​​ച്ചാ​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല നി​​​ല​​​വി​​​ലെ റി​​​ക്കാ​​​ര്‍​ഡ് മ​​​റി​​​ക​​​ട​​​ക്കും.

ഇ​​​ന്ന​​​ലെ ഡോ​​​ള​​​ര്‍ നി​​​ര​​​ക്ക് ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 2577 ഡോ​​​ള​​​റാ​​​ണ്. രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ​​നി​​​ര​​​ക്ക് 83.89. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല​​​യു​​​ടെ ചു​​​വ​​​ടു​​​പി​​​ടി​​​ച്ചാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മാ​​​ര്‍​ക്ക​​​റ്റി​​​ലും വി​​​ല വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത്.

Source link

Related Articles

Back to top button