BUSINESS

ഡി​ജി​റ്റ​ല്‍ പൂ​ക്ക​ള​മ​ത്സ​രം തു​ട​ങ്ങി

കൊ​​​ച്ചി: ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ടാ​​​റ്റാ ടീ ​​​ക​​​ണ്ണ​​​ന്‍ ദേ​​​വ​​​ന്‍ ‘എ​​​ന്‍റെ അ​​​ത്ത​​​പ്പൂ​​​ക്ക​​​ളം’ എ​​​ന്ന​​പേ​​​രി​​​ലു​​​ള്ള ഡി​​​ജി​​​റ്റ​​​ല്‍ പൂ​​​ക്ക​​​ള​​​മ​​​ത്സ​​​രം ആ​​​രം​​​ഭി​​​ച്ചു. പൂ​​​ക്ക​​​ളം ഡി​​​സൈ​​​ന്‍ ചെ​​​യ്തു കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍​ക്കും സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍​ക്കൊ​​​പ്പ​​​മു​​​ള്ള വീ​​​ഡി​​​യോ ത​​​യാ​​​റാ​​​ക്കി ക​​​ണ്ണ​​​ന്‍ ദേ​​​വ​​​ന്‍ ടീ ​​​പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ല്‍ ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന ക്യൂ ​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്ത് 30 വ​​​രെ അ​​​യ​​​യ്ക്കാം.

സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ളും ക​​​ണ്ണ​​​ന്‍ ദേ​​​വ​​​ന്‍ ഓ​​​ണം ഹാം​​​പ​​​റു​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ണ്ട്. ഓ​​​ണ​​​ക്കാ​​​ല​​​ത്ത് ടാ​​​റ്റാ ടീ ​​​ക​​​ണ്ണ​​​ന്‍ ദേ​​​വ​​​ന്‍ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്തു ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ല്‍ ചാ​​​യ ല​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button