WORLD

യുറേനിയം സംപുഷ്ടീകരണ കേന്ദ്രത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ


പ്യോ​​​ഗ്യാം​​​ഗ്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് കിം​​​ഗ് ജോം​​​ഗ് ഉ​​​ൻ യു​​​റേ​​​നി​​​യം സ​​ന്പുഷ്ടീ​​​ക​​​ര​​​ണ കേന്ദ്രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്. സ​​ന്പൂ​​​ഷ്ടീ​​​ക​​​രി​​​ച്ച യു​​​റേ​​​നി​​​യം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് അ​​​ണു​​​ബോം​​​ബ് നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​രം ഫാ​​​ക്ട​​​റി​​​യു​​ടെ ചി​​​ത്രം ആ​​​ദ്യ​​​മാ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത്. കിം ​ജോം​ഗ് ഉ​ൻ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന​തും സൈ​​​നി​​​ക ഉദ്യോഗ​​​സ്ഥ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് ചി​​​ത്ര​​​ത്തി​​​ലു​​​ള്ള​​​ത്. ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ കിം ​​​നി​​​ർ​​​ദേ​​​ശി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ച​​​ത്. ഏ​​​തു ഫാ​​​ക്‌ടറി​​​യാ​​​ണ് ഇ​​​തെ​​​ന്ന​​​കാ​​​ര്യം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

ആ​​​ണ​​​വ​ ഇ​​​ന്ധ​​ന ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ തീ​​​രു​​​മാ​​​ന​​​ത്തെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ പ്ര​​​തി​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ൾ യു​​​എ​​​ൻ ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന്‍റെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


Source link

Related Articles

Back to top button