വയനാട് ദുരിതാശ്വാസ നിധി: ബാങ്ക് ഓഫ് ബറോഡ ഒരു കോടി നല്കി
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ബാങ്ക് ഓഫ് ബറോഡ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നല്കി. എറണാകുളം സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
തിരുവനന്തപുരം റീജണല്‍ ഹെഡ് വി.എസ്.വി. ശ്രീധര്‍, ശാലിനി തമ്പി, തിരുവനന്തപുരം ഡിആര്‍എം വി. ജിതിന് കുമാര്‍, എറണാകുളം സോണല്‍ എച്ച്ആര്‍ ശ്രുതി, തിരുവനന്തപുരം മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Source link