SPORTS
അഫ്ഗാൻ Vs കിവീസ്
നോയിഡ: അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നോയിഡയിൽ നടക്കേണ്ട ഏക മത്സര ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടാംദിനവും ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ആദ്യദിനം പൂർണമായി മഴ ഇല്ലായിരുന്നെങ്കിലും ഔട്ട് ഫീൽഡ് മത്സരയോഗ്യമല്ലാത്തതിനാൽ ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല.
Source link