യാഗി ചുഴലിക്കാറ്റ്: 137 മരണം
ഹാനോയ്: വിയറ്റ്നാമിൽ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും 137 പേർ മരിച്ചു; 70 പേരെ കാണാതായി. തലസ്ഥാനമായ ഹാനോയ് വഴി ഒഴുകുന്ന റെഡ് റിവറിലെ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നതിനെത്തുടർന്ന് പ്രദേശത്തുനിന്നു നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്.
ദുരന്തത്തിൽ ഒരു പാലം തകരുകയും ബസ് ഒഴുകിപ്പോകുകയും ചെയ്തു. നിരവധി ഫാക്ടറികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Source link