SPORTS

പ​​ന്ത്, രാ​​ഹു​​ൽ ടെ​​സ്റ്റ് ടീ​​മി​​ൽ


മും​​ബൈ: ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ലേ​​ക്ക് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ ഋ​​ഷ​​ഭ് പ​​ന്തും കെ.​​എ​​ൽ. രാ​​ഹു​​ലും തി​​രി​​ച്ചെ​​ത്തി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഇ​​രു​​വ​​രും തി​​രി​​ച്ചെ​​ത്തി​​യ​​തി​​നൊ​​പ്പം, ഇ​​ടം​​കൈ പേ​​സ​​റാ​​യ യാ​​ഷ് ദ​​യാ​​ൽ പു​​തു​​മു​​ഖ​​മാ​​യി ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടു. ചെ​​ന്നൈ​​യി​​ൽ 19നാ​​ണ് ഇ​​ന്ത്യ x ബം​​ഗ്ലാ​​ദേ​​ശ് ഒ​​ന്നാം ടെ​​സ്റ്റ്. പാ​​ക്കി​​സ്ഥാ​​നെ അ​​വ​​രു​​ടെ നാ​​ട്ടി​​ൽ 2-0നു ​​ത​​ക​​ർ​​ത്ത​​ശേ​​ഷ​​മാ​​ണ് ബം​​ഗ്ലാ​​ദേ​​ശ് ഇ​​ന്ത്യ​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ടീം: ​​രോ​​ഹി​​ത് ശ​​ർ​​മ (ക്യാ​​പ്റ്റ​​ൻ), യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ശു​​ഭ്മാ​​ൻ ഗി​​ൽ, വി​​രാ​​ട് കോ​​ഹ്‌​ലി, ​കെ.​​എ​​ൽ. രാ​​ഹു​​ൽ, സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ, ഋ​​ഷ​​ഭ് പ​​ന്ത് (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ധ്രു​​വ് ജു​​റെ​​ൽ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ആ​​ർ. അ​​ശ്വി​​ൻ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, അ​​ക്സ​​ർ പ​​ട്ടേ​​ൽ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, ആ​​കാ​​ഷ് ദീ​​പ്, ജ​​സ്പ്രീ​​ത് ബും​​റ, യാ​​ഷ് ദ​​യാ​​ൽ.


Source link

Related Articles

Back to top button