മദേഴ്സ് ഗോൾഡിൽ മാർക്കറ്റ് വിലയെക്കാൾ കുറവിൽ സ്വർണം
പെരിന്തൽമണ്ണ: ഓണം പ്രമാണിച്ച് പെരിന്തൽമണ്ണ മദേഴ്സ് ഗോൾഡിൽ എല്ലാ സ്വർണാഭരണങ്ങൾക്കും വിലക്കിഴിവ്. മാർക്കറ്റ് വിലയെക്കാൾ 500 രൂപ കുറവാണു നൽകുക. ഡയമണ്ട് ആഭരണങ്ങൾക്കു കാരറ്റിനു മാർക്കറ്റ് വിലയെക്കാൾ 5000 രൂപ കുറവായിരിക്കും. നാളെമുതൽ 25 വരെയാണ് ഈ ഓഫർ. എല്ലാ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നൽകും. പാലക്കാട് ഷോറൂമിലും ഈ ഓഫറുകൾ ലഭ്യമാണ്. വിവിധ ശൈലികളിലുള്ള ആഭരണങ്ങളുടെ വിപുലമായ കളക്ഷൻ മദേഴ്സ് ഗോൾഡിലുണ്ട്. പണിക്കൂലിയിൽ ഡിസ്കൗണ്ടും നൽകുന്നുണ്ട്. കാതുകുത്താനുള്ള സൗകര്യം, വാലറ്റ് കാർ പാർക്കിംഗ് തുടങ്ങിയവയുണ്ടാകും.
ഓണത്തോടനുബന്ധിച്ച് ഷോറൂം രാവിലെ ഒന്പതരമുതൽ വൈകുന്നേരം 7.30 വരെ പ്രവർത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൾ മുജീബ്, ജസ്റ്റിൻ അഗസ്റ്റിൻ എന്നിവർ അറിയിച്ചു. മലപ്പുറത്തെ ഏറ്റവും വലിയ സ്വർണാഭരണശാലയാണ് പെരിന്തൽമണ്ണ മദേഴ്സ് ഗോൾഡ്. കൂടുതൽ വിവരങ്ങൾക്ക് 7994805222, 7994905222 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.

Source link