ജെബിഎൽ ഉത്സവ കാമ്പയിൻ തുടങ്ങി
കൊച്ചി: പ്രമുഖ ഓഡിയോ ബ്രാൻഡായ ജെബിഎൽ ‘എൻജിനിയേർഡ് ഫോർ ഇമോഷൻ’എന്ന ഉത്സവ കാമ്പയിൻ അവതരിപ്പിച്ചു. നവംബർ വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Source link