BUSINESS

മെ​ഡി​ക്ക​ൽ ടൂ​റി​സം മേ​ഖ​ല​യി​ൽ കേ​ര​ളം ഉ​യ​ർ​ന്നു​വ​രു​ന്നു​വെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ വാ​​​ല്യൂ ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ മേ​​​ഖ​​​ല​​​യി​​​ൽ ദേ​​​ശീ​​​യ​​​വും ആ​​​ഗോ​​​ള​​​വു​​​മാ​​​യ ത​​​ല​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ളം ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ സി​​​ഐ​​​ഐ-​​​കെ​​​പി​​​എം​​​ജി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ‘കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വാ​​​ല്യൂ ട്രാ​​​വ​​​ൽ വി​​​ഷ​​​ൻ 2030 – ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ ഫോ​​​ർ മോ​​​ഡേ​​​ണ്‍ മെ​​​ഡി​​​സി​​​ൻ ആ​​​ൻ​​​ഡ് ട്ര​​​ഡീ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​സി​​​ൻ’ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട്. പൊ​​​തു ആ​​​രോ​​​ഗ്യ അ​​​ടി​​​സ്ഥാ​​​ന വി​​​ക​​​സ​​​ന​​​ത്തി​​​ന് പേ​​​രു​​​കേ​​​ട്ട കേ​​​ര​​​ളം, ആ​​​ധു​​​നി​​​ക വൈ​​​ദ്യ​​​ശാ​​​സ്ത്ര വൈ​​​ദ​​​ഗ്ധ്യ​​​വും ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റ് ത​​​ദ്ദേ​​​ശീ​​​യ ചി​​​കി​​​ത്സാ രീ​​​തി​​​ക​​​ളു​​​ടേ​​​യും പാ​​​ര​​​ന്പ​​​ര്യ​​​ങ്ങ​​​ൾ സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള പ്ര​​​ധാ​​​ന ശി​​​പാ​​​ർ​​​ശ​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ നി​​​ർ​​​ദ്ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി സം​​​ഘ​​​ടി​​​പ്പി​​​ച്ച കേ​​​ര​​​ള ഹെ​​​ൽ​​​ത്ത് ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ 11-ാമ​​​ത്തെ പ​​​തി​​​പ്പി​​​ലാ​​​ണ് കെ​​​പി​​​എം​​​ജി റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ന്ന​​​ത നി​​​ല​​​വാ​​​ര​​​മു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ളം വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ കെ​​​പി​​​എം​​​ജി ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ സെ​​​ക്‌ട​​​റി​​​ന്‍റെ പ​​​ങ്കാ​​​ളി​​​യും കോ-​​​ഹെ​​​ഡു​​​മാ​​​യ ല​​​ളി​​​ത് മി​​​സ്ത്രി പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button