WORLD

പ്രധാനമന്ത്രി നരേന്ദ്രമോദി സിങ്കപ്പൂരിൽ; ആഘോഷപൂർവം വരവേറ്റ് ഇന്ത്യക്കാർ | VIDEO


സിങ്കപ്പൂർ: ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തി. ബ്രൂണൈ സന്ദർശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ ഹൈക്കമ്മിഷണർ ശിൽപക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂർ ഹൈക്കമ്മിഷണർ സൈമൺ വോങ് എന്നിവർ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു.


Source link

Related Articles

Back to top button