BUSINESS

അ​സാ​പ് കേ​ര​ള പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് കൊ​ച്ചി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ സ​​​ർ​​​ക്കാ​​​ർ ക​​​ന്പ​​​നി ആ​​​യ അ​​​സാ​​​പ് കേ​​​ര​​​ള ’ആ​​​സ്പ​​​യ​​​ർ 2024’ എ​​​ന്ന പേ​​​രി​​​ൽ പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കൊ​​​ച്ചി​​​യി​​​ലെ എ​​​സ്‌​​സി​​​എം​​​എ​​​സ് കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു ഡ്രൈ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇ​​​രു​​​പ​​​ത്ത​​​ഞ്ചി​​​ലേ​​​റെ ക​​​ന്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. https://https://tinyurl.com/ASAP-Placement-drive എ​​​ന്ന ലി​​​ങ്ക് വ​​​ഴി പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വി​​​ലേ​​​ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

Source link

Related Articles

Back to top button