ഹോണ്ട ഇരുചക്ര വാഹന വില്പനയിൽ നേട്ടം
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) 2024 ഓഗസ്റ്റിൽ 5,38,852 യൂണിറ്റ് ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചു. 13 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ആകെ വില്പനയില് 4,91,678 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയിലാണ് വിറ്റഴിച്ചത്. 47,174 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കയറ്റുമതി 79 ശതമാനം വര്‍ധിച്ചപ്പോള്‍, ആഭ്യന്തര വില്പനയില് 9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു.

Source link