WORLD

ബം​ഗ്ലാ​ദേ​ശ് സ്പീ​ക്ക​ർ രാ​ജി​വ​ച്ചു


ധാ​​​​ക്ക: ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്പീ​​​​ക്ക​​​​ർ ഷി​​​​റി​​​​ൻ ഷ​​​​ർ​​​​മി​​​​ൻ ചൗ​​​​ധ​​​​രി രാ​​​​ജി​​​​വ​​​​ച്ചു. രാ​​​​ജി​​​​ക്ക​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് ഷ​​​​ഹാ​​​​ബു​​​​ദ്ദീ​​​​ന് കൈ​​​​മാ​​​​റി​​​​യ​​​​താ​​​​യി ബം​​​​ഗ്ലാ​​​​ദേ​​​​ശ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഡെ​​​​യ്‌​​​​ലി സ്റ്റാ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​ത്തു​​ട​​​​ർ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​ഖ് ഹ​​​​സീ​​​​ന രാ​​​​ജി​​​​വ​​​​ച്ച് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​സി​​​​ഡ​​​​ന്‍റ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ടി​​​​രു​​​​ന്നു.


Source link

Related Articles

Back to top button