മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിക്ക് പുരസ്കാരം
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ സംരംഭമായ മുത്തൂറ്റ് സ്നേഹാശ്രയയ്ക്കു 11-ാമത് സിഎസ്ആര്‍ ടൈംസ് ദേശീയ ഉച്ചകോടിയില്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ പുരസ്കാരം. സാമൂഹിക വികസനത്തിനു മികച്ച സംഭാവനകള്‍ നല്കിയ സംഘടനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഗോവ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ മാനേജര്‍ ജോബിന് ജോസഫ് ജോര്‍ജ്, റീജണല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ദീപക് ശങ്കര്‍ ബിരാദാറും ചേര്‍ന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തില്‍നിന്ന് അവാർഡ് സ്വീകരിച്ചു.
2014ല്‍ ആരംഭിച്ച മുത്തൂറ്റ് സ്നേഹാശ്രയ ആരോഗ്യമേഖലയിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ പ്രധാന സിഎസ്ആര്‍ സംരംഭമാണ്. മുത്തൂറ്റ് സ്നേഹാശ്രയയ്ക്ക് ഈ പുരസ്കാരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Source link