പുൾകിറ്റ് ‘ലാബ് ഓൺ വീൽസ്’കേരളത്തിൽ
കൊച്ചി: സ്റ്റീൽ വ്യവസായത്തിലെ പ്രമുഖ ബ്രാൻഡായ പുൾകിറ്റ് ടിഎംടി ‘ലാബ് ഓൺ വീൽസ്’ പദ്ധതി അവതരിപ്പിച്ചു. ഉപഭോക്താക്കൾ, ബിൽഡർമാർ, ഡീലർമാർ തുടങ്ങിയവർക്കു ടിഎംടി ബാറുകളുടെ ഗുണമേന്മാ പരിശോധന അതത് സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതാണു പദ്ധതി. ടിഎംടി ബാറുകളുടെ സവിശേഷതകളും ഗുണമേന്മയും കൃത്യമായും വേഗത്തിലും അറിയാൻ കഴിയുന്ന അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് പുൾകിറ്റ് ലാബ് ഓൺ വീൽസ്. ഉപയോക്താക്കൾ തെരഞ്ഞെടുത്ത സ്റ്റീൽ ഗുണമേന്മയുള്ളതാണോയെന്നു പരിശോധിക്കാൻ പരിശോധനാ വാനിൽ എത്തിക്കാം.
നിർമാണങ്ങളിൽ ഉയർന്ന ഗുണമേന്മയുള്ള ടിഎംടി ബാറുകൾ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ഉപഭോക്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനുമാണ് പരിശോധനാസൗകര്യം ഏർപ്പെടുത്തിയതെന്ന് പുൾകിറ്റ് ടിഎംടി ഡയറക്ടർ ഭരത് ഗാർഗ് പറഞ്ഞു. 8115612345 എന്ന നമ്പറിലും പുൾകിറ്റ് ഡീലർ ഷോപ്പുകളിലും ലാബ് ഓൺ വീൽസ് സേവനം ലഭിക്കും.

Source link