എയറോണ്‍ കോംപൊസിറ്റ് ഓഹരി വില്പന ആരംഭിച്ചു
കോട്ടയം: പോളിമര്‍ ഉത്പന്ന നിര്‍മാണരംഗത്തെ മുന്‍നിര കമ്പനിയായ എയറോണ്‍ കോംപൊസിറ്റ് ലിമിറ്റഡ് പ്രഥമ ഓഹരി വില്പന (ഐപിഒ) ആരംഭിച്ചു. 10 രൂപ മുഖവിലയുള്ള 44.88 ലക്ഷം പുതിയ ഓഹരികളാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. 121-125 രൂപയാണ് ഓഹരിയുടെ നിശ്ചിത വില. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഏറ്റവും കുറവ് ഓഹരികൾ 1000 ആണ്. നാളെവരെ ഓഹരി വാങ്ങാം. ഇങ്ങനെ സമാഹരിക്കുന്ന തുകയില്‍ 39 കോടി രൂപ ഗുജറാത്തിലെ മെഹസാനയില്‍ കമ്പനിയുടെ പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കാനായി വിനിയോഗിക്കും.

Source link