WORLD

മാധ്യമപ്രവർത്തക മരിച്ച നിലയിൽ


ധാ​​​ക്ക: ​​​ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക‍യെ ത​​​ടാ​​​ക​​​ത്തി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ഗാ​​​സി ടി​​​വി ചാ​​​ന​​​ലി​​​ൽ എ​​​ഡി​​​റ്റ​​​റാ​​​യ സാ​​​റ ര​​​ഹ​​​്നു​​​മാ​​​യു​​​ടെ (32) മൃ​​​ത​​​ദേ​​​ഹം ധാ​​​ക്ക​​​യി​​​ലെ ത​​​ടാ​​​ക​​​ത്തി​​​ലാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു നേ​​​ർ​​​ക്കു ന​​​ട​​​ക്കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ മ​​​ര​​​ണ​​​മെ​​​ന്ന് പ​​​ലാ​​​യ​​​നം ചെ​​​യ്ത മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന​​​യു​​​ടെ മ​​​ക​​​ൻ സ​​​ജീ​​​ബ് വാ​​​സെ​​​ദ് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​യി​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. മ​​​തേ​​​ത​​​ര നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന ഗാ​​​സി ടി​​​വി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ൻ ഗു​​​ലാം ദ​​​സ്ത​​​ഗീ​​​ർ ഗാ​​​സി​​​യെ അ​​​ടു​​​ത്തി​​​ടെ അ​​​റ​​​സ്റ്റ് ചെ​​​യ്തു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


Source link

Related Articles

Back to top button