എയർ ഇന്ത്യയുടെ ഉപഭോക്തൃസേവനം ഇനി മലയാളത്തിലും
കൊച്ചി: യാത്രക്കാര്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി മലയാളം, കന്നട, തമിഴ്, മറാത്തി, തെലുങ്ക്, ബംഗാളി, പഞ്ചാബി ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ഐവിആര്‍ സേവനമൊരുക്കി എയര്‍ ഇന്ത്യ. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്ക് പുറമേയാണ് ഏഴു പ്രാദേശിക ഭാഷകളിലേക്കുകൂടി വിമാന കമ്പനിയുടെ സേവനം വ്യാപിപ്പിക്കുന്നത്. പ്രാദേശിക ഭാഷകളിലുള്ള സേവനം എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി 11 വരെ ലഭിക്കും.

Source link