WORLD

സുഡാനിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്നു, 60 പേർ മരിച്ചു


ക​​യ്റോ: കി​​ഴ​​ക്ക​​ൻ സു​​ഡാ​​നി​​ൽ ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് അ​​ർ​​ബാ​​ത് ഡാം ​​ത​​ക​​ർ​​ന്നു. 60 പേ​​ർ മ​​രി​​ച്ചു. നി​​ര​​വ​​ധി പേ​​രെ കാ​​ണാ​​താ​​യി. റെ​​ഡ് സീ ​​സ്റ്റേ​​റ്റി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. നാ​​ലു പേ​​ർ മ​​രി​​ച്ചു​​വെ​​ന്നാ​​ണ് ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം. എ​​ന്നാ​​ൽ, കാ​​ണാ​​താ​​യ​​വ​​രു​​ടെ ക​​ണ​​ക്ക് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. 60 പേ​​ർ മ​​രി​​ച്ചു​​വെ​​ന്നാ​​ണു സു​​ഡാ​​നീ​​സ് വാ​​ർ​​ത്താ സൈ​​റ്റ് അ​​ൽ-​​ത​​ഗീ​​ർ അ​​റി​​യി​​ച്ച​​ത്. നൂ​​റി​​ല​​ധി​​കം പേ​​രെ കാ​​ണാ​​താ​​യെ​​ന്ന് മെ​​ഡാ​​മീ​​ക് ന്യൂ​​സ് ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു. പോ​​ർ​​ട്ട് സു​​ഡാ​​ൻ ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് ത​​ക​​ർ​​ന്ന ഡാം ​​സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്.


Source link

Related Articles

Back to top button