BUSINESS

മൈ​ത്രി അ​ഡ്വ​ര്‍​ടൈ​സിം​ഗ് വ​ര്‍​ക്‌​സി​ന് ഏ​ജ​ന്‍​സി ഓ​ഫ് ദി ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം

കൊ​​​ച്ചി: എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ഫോ​​​ര്‍ മീ​​​ഡി​​​യ ഗ്രൂ​​​പ്പ് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ഇ​​​ന്ത്യ​​​ന്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് അ​​​വാ​​​ര്‍​ഡ്‌​​​സി​​​ന്‍റെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ പ​​​തി​​​പ്പി​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ മൂ​​​ന്നാം​ ത​​​വ​​​ണ​​​യും ‘ഏ​​​ജ​​​ന്‍​സി ഓ​​​ഫ് ദി ​​​ഇ​​​യ​​​ര്‍’​​അ​​​വാ​​​ര്‍​ഡി​​​ന് മൈ​​​ത്രി അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് വ​​​ര്‍​ക്‌​​​സ് അ​​​ര്‍​ഹ​​​രാ​​​യി. അ​​​ഞ്ചു സ്വ​​​ര്‍​ണ​​​വും അ​​​ഞ്ചു വെ​​​ള്ളി​​​യും മൂ​​​ന്ന് വെ​​​ങ്ക​​​ല​​​വും ഉ​​​ള്‍​പ്പെ​​​ടെ 13 മെ​​​ഡ​​​ലു​​​ക​​​ളാ​​​ണ് മൈ​​​ത്രി​​​ക്കു ല​​​ഭി​​​ച്ച​​​ത്. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഏ​​​ജ​​​ന്‍​സി​​​ക​​​ളി​​​ല്‍ മൈ​​​ത്രി​​​ക്കു​​​ള്ള മേ​​​ല്‍​ക്കൈ ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​ടി തെ​​​ളി​​​യി​​​ക്കാ​​​ന്‍ ഈ ​​​പു​​​ര​​​സ്‌​​​കാ​​​ര​​നേ​​ട്ട​​ത്തി​​ലൂ​​ടെ സാ​​​ധി​​​ച്ച​​​താ​​​യി ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​ ​​മു​​​ത്തു പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button