BUSINESS
പവന് 280 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 6,695 രൂപയും പവന് 53,560 രൂപയുമായി.

Source link