കീര്‍ത്തിലാല്‍സിന് അവാര്‍ഡ്
കൊച്ചി: മുംബൈയില്‍ നടന്ന റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ് 2024ന്റെ 19-ാമത് പതിപ്പില്‍ മുൻനിര വജ്ര, സ്വര്‍ണാഭരണ ബ്രാന്‍ഡായ കീര്‍ത്തിലാല്‍സ് ‘കളര്‍ ജെംസ്റ്റോണ്‍ റിംഗ് ഓഫ് ദ ഇയര്‍’ അവാര്‍ഡിന് അര്‍ഹരായി. ആഭരണ നിര്‍മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാൽസിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം. കീര്‍ത്തിലാല്‍സിന് കോയമ്പത്തൂരിലുള്‍പ്പെടെ അത്യാധുനിക ആഭരണ ഫാക്ടറികളും ഡിസൈന്‍ സ്റ്റുഡിയോയുമുണ്ട്.

Source link