SPORTS

ലെ​​വ​​ർ​​കു​​സെ​​ൻ തുടങ്ങി


മ്യൂ​​ണി​​ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ബ​​യേ​​ർ ലെ​​വ​​ർ​​കു​​സെ​​ൻ ഇ​​ഞ്ചു​​റി ടൈം ​​ഗോ​​ളി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി. 90+11-ാം മി​​നി​​റ്റി​​ൽ ഫ്ളോ​​റി​​യ​​ൻ വി​​റ്റ്സ് നേ​​ടി​​യ ഗോ​​ളി​​ൽ 3-2ന് ​​മോ​​ണ്‍​ഹെ​​ൻ​​ഗ്ലാ​​ഡ്ബാ​​ക്കി​​നെ​​യാ​​ണ് ലെ​​വ​​ർ​​കു​​സെ​​ൻ കീ​​ഴ​​ട​​ക്കി​​യ​​ത്.


Source link

Related Articles

Back to top button