SPORTS

ഇ​​ന്ത്യ എ ​​പൊ​​രു​​തു​​ന്നു


ഗോ​​ൾ​​ഡ്കോ​​സ്റ്റ് (ഓ​​സ്ട്രേ​​ലി​​യ): ഓ​​സ്ട്രേ​​ലി​​യ​​ൻ വ​​നി​​താ എ ​​ടീ​​മി​​നെ​​തി​​രാ​​യ ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ എ ​​ടീം പൊ​​രു​​തു​​ന്നു. 289 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ എ ​​ടീം മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​റു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 149 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. നാ​​ലു വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 140 റ​​ണ്‍​സ് പി​​ന്നി​​ലാ​​ണ് ഇ​​ന്ത്യ എ.

​​ഇ​​ന്ത്യ എ ​​ക്യാ​​പ്റ്റ​​ൻ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 92 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ചു വി​​ക്ക​​റ്റ് നേ​​ടി​​യി​​രു​​ന്നു. സ്കോ​​ർ: ഓ​​സ്ട്രേ​​ലി​​യ എ 212, 260. ​​ഇ​​ന്ത്യ എ 184, 149/6.


Source link

Related Articles

Back to top button