SPORTS
ശ്രീലങ്ക പൊരുതുന്നു
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്ക പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 122 റണ്‍സ് ലീഡ് വഴങ്ങിയ ശ്രീലങ്ക ഇംഗ്ലണ്ടിനു മുന്നിൽ മികച്ച ലക്ഷ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. സ്കോർ: ശ്രീലങ്ക 236, 142/4. ഇംഗ്ലണ്ട് 358.
Source link