റബര്‍ കൃഷി സഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോട്ടയം: 2023, 2024 വര്‍ഷങ്ങളില്‍ റബര്‍ ആവര്‍ത്തന കൃഷിയോ പുതു കൃഷിയോ നടത്തിയിട്ടുള്ളവര്‍ക്ക് ധനസഹായത്തിന് സര്‍വീസ് പ്ലസ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി നവംബര്‍ 30 വരെ അപേക്ഷിക്കാം. പരമാവധി നാല് ഹെക്ടര്‍ വരെ റബര്‍ കൃഷിയുള്ളവരാകാം. കുറഞ്ഞത് 0.10 ഹെക്ടറെങ്കിലും കൃഷി ചെയ്തിട്ടുണ്ടാകണം. ധനസഹായത്തിനുള്ള പരമാവധി വിസ്തൃതി ഒരു ഹെക്ടര്‍ വരെ മാത്രം.
അപേക്ഷ, ആധാറുമായി ബന്ധിപ്പിച്ചുള്ള ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, തോട്ടത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്വയം തയാറാക്കിയ പ്ലാന്‍, വില്ലേജ് ഓഫീസില്‍നിന്നുള്ള ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ്, തൈകള്‍ വാങ്ങിയ ബില്ല്, നോമിനേഷന്/ മുക്ത്യാര്‍ (ആവശ്യമെങ്കില്‍) എന്നിവ അപ്ലോഡ് ചെയ്യണം.

Source link