അൽ-ബലയിൽ ആക്രമണത്തിന് ഇസ്രയേൽ
ഗാസ: മധ്യഗാസയിലെ പ്രധാന ആശുപത്രിക്കു സമീപമുള്ള ജനവാസകേന്ദ്രത്തിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ദേർ അൽ-ബലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് സൈന്യത്തിന്റെ ഉത്തരവ്. പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക ആരോഗ്യകേന്ദ്രമാണ് അൽ-അക്സ ആശുപത്രി. പ്രദേശത്ത് ഉടൻ ആക്രമണം നടത്തുമെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്.
Source link