ഓഫറുകളൊരുക്കി പാനസോണിക്
കോട്ടയം: ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെയുള്ള കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകളും സൗജന്യങ്ങളുമൊരുക്കി പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ. എയര്‍കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, ഓഡിയോ, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മൈക്രോവേവുകള്‍, ഗ്രൂമിംഗ് ഉത്പന്നങ്ങള്‍, വാക്വം ക്ലീനറുകള്‍, ലൂമിക്സ്കാമറകള്, മിക്സറുകളും ഗ്രൈന്‍ഡറുകളും എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന ഉല്പന്നനിരകള് വാങ്ങുമ്പോള്‍ ഉപഭോക്താക്കൾക്കു മികച്ച ഡീലുകളും ഇളവുകളുമാണ് ഈ കാലയളവില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.
പ്രത്യേക ധനസഹായ പദ്ധതികള്‍, കാഷ് ബാക്ക് വാഗ്ദാനങ്ങള്‍ വാറന്റി ആനുകൂല്യങ്ങള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Source link