SPORTS

യു​​വ​​ന്‍റ​​സി​​നു ജ​​യം


ടൂ​​റി​​ൻ: പു​​തി​​യ പ​​രി​​ശീ​​ല​​ൻ തി​​യാ​​ഗോ മോ​​ട്ട​​യു​​ടെ കീ​​ഴി​​ൽ സീ​​രി എ ​​ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ യു​​വ​​ന്‍റ​​സി​​നു ജ​​യം. യു​​വ​​ന്‍റ​​സ് എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു സീ​​രി എ​​യി​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം നേ​​ടി​​യ കൊ​​മോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സാ​​മു​​വ​​ൽ എം​​ബാ​​ഗു​​ല, തി​​മോ​​ത്തി വി​​യ, ആ​​ന്ദ്രെ കാം​​ബി​​യാ​​സോ എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​റ്റ​​ലാ​​ന്‍റ 4-0ന് ​​ലീ​​ച്ചെ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


Source link

Related Articles

Back to top button