WORLD

യുഎസിൽ വാഹനാപകടം: ഇന്ത്യൻ ദന്പതികളും മകളും മരിച്ചു


ഹൂ​​​സ്റ്റ​​​ൺ: അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ണ്ടാ​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ ദ​​​ന്പ​​​തി​​​ക​​​ളും മ​​​ക​​​ളും മ​​​രി​​​ച്ചു. ടെ​​​ക്സ​​​സ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ അ​​​ര​​​വി​​​ന്ദ് മ​​​ണി (45), ഭാ​​​ര്യ പ്ര​​​ദീ​​​പ (40), മ​​​ക​​​ൾ ആ​​​ൻ​​​ഡ്രി​​​ൽ അ​​​ര​​​വി​​​ന്ദ് (17) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മ​​​ക​​​ളെ കോ​​​ള​​​ജി​​​ൽ ആ​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​വ​​​രു​​​ടെ കാ​​​റി​​​ൽ മ​​​റ്റൊ​​​രു കാ​​​ർ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഈ ​​​കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു പേ​​​രും മ​​​ര​​​ണ​​​പ്പെ​​​ട്ടു.

എ​തി​രേ വ​ന്ന കാ​ർ ട​യ​ർ​പൊ​ട്ടി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​​​ല്ലാ​​​വ​​​രും സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. ഡാ​​​ള​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ​​​ഠി​​​ക്കാ​​​ൻ ചേ​​​ർ​​​ന്ന മ​​​ക​​​ളെ അ​​വി​​ടേ​​ക്കു കൊ​​ണ്ടു​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​കട​​​മു​​​ണ്ടാ​​​യ​​​ത്. അ​​​ര​​​വി​​​ന്ദ് ആ​​​യി​​​രു​​​ന്നു കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. ഒ​​​ന്പ​​​താം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന അ​​​ഡ്രി​​​യാ​​​ൻ എ​​​ന്നൊ​​​രു മ​​​ക​​​ൻ​​കൂ​​​ടി ഇ​​​വ​​​ർ​​​ക്കു​​​ണ്ട്.


Source link

Related Articles

Back to top button