KERALAMLATEST NEWS

സ്‌കൂളുകളിൽ ശനി അവധി

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2024-25 അദ്ധ്യയന വർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്ക്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനം അല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയ ഉത്തരവ് ഈ മാസം ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.


Source link

Related Articles

Back to top button