BUSINESS

ധാരണാപത്രം ഒപ്പുവച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ്രീ​​നാ​​രാ​​യ​​ണ ഗു​​രു ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി കെ​​ൽ​​ട്രോ​​ണു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് വി​​വി​​ധ നൈ​​പു​​ണ്യ വി​​ക​​സ​​ന ഡി​​പ്ലോ​​മ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് പ്രോ​​ഗ്രാ​​മു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചു. കെ​​ൽ​​ട്രോ​​ണ്‍ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ റി​​ട്ട​​യേ​​ർ​​ഡ് വൈ​​സ് അ​​ഡ്മി​​റ​​ൽ ശ്രീ​​കു​​മാ​​ർ നാ​​യ​​രും ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി ര​​ജി​​സ്ട്രാ​​ർ ഡോ. ​​ഡിം​​പി വി. ​​ദി​​വാ​​ക​​ര​​നു​​മാ​​ണ് ധാ​​ര​​ണ പ​​ത്രം ഒ​​പ്പു​​വ​​ച്ച​​ത്.

സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് സൗ​​ത്ത് കോ​​ണ്‍ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മ​​ന്ത്രി​​മാ​​രാ​​യ ഡോ. ​​ആ​​ർ ബി​​ന്ദു, പി. ​​രാ​​ജീ​​വ്, ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു ഓ​​പ്പ​​ണ്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സി​​ല​​ർ ഡോ. ​​വി​​പി. ജ​​ഗ​​തി രാ​​ജ് എ​​ന്നി​​വ​​രും സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Source link

Related Articles

Back to top button