BUSINESS

നി​സാ​ൻ ‘ഫ്രീ​ഡം ഓ​ഫ​ർ’31 വ​രെ

കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​ദി​​​ന​​​ത്തോട​​​നു​​​ബ​​​ന്ധി​​​ച്ച്, നി​​​സാ​​​ന്‍റെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ടു​​​ന്ന മാ​​​ഗ്‌​​​നൈ​​​റ്റി​​​നു പ്ര​​​തി​​​രോ​​​ധ, കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് വ​​​കു​​​പ്പു​​​ക​​​ളി​​​ലും ഉ​​​ള്ള​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക വി​​​ല​​​ക്കി​​​ഴി​​​വ്. ഈ ​​​ഫ്രീ​​​ഡം ഓ​​​ഫ​​​റി​​​ലൂ​​​ടെ, നി​​​സാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള എ​​​ല്ലാ കേ​​​ന്ദ്ര-​​അ​​​ർ​​​ധ​​​സൈ​​​നി​​​ക, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക വി​​​ല​​​ക്കി​​​ഴി​​​വ് നേ​​​ടാം. പ്ര​​​തി​​​രോ​​​ധ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​കു​​​തി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സി​​​എ​​​സ്‌​​​ഡി റൂ​​​ട്ട് വ​​​ഴി കാ​​​ർ ബു​​​ക്ക് ചെ​​​യ്ത് വി​​​ല​​​ക്കി​​​ഴി​​​വ് നേ​​​ടാ​​​നും ഫ്രീ​​​ഡം ഓ​​​ഫ​​​റി​​​ലൂ​​​ടെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

സേ​​​വ​​​ന​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ സാ​​​യു​​​ധ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും സി​​​എ​​​സ്‌​​​ഡി എ​​എ​​​ഫ്ഡി ​പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ (www.afd.csdindia.gov.in) നി​​​സാ​​​ൻ മാ​​​ഗ്‌​​നൈ​​​റ്റ് ബു​​​ക്ക് ചെ​​​യ്യാം. ഈ ​​മാ​​സം 31 വ​​​രെ ‘ഫ്രീ​​​ഡം ഓ​​​ഫ​​​ർ’ വ​​​ഴി​​യും ബു​​​ക്കിം​​​ഗ് ന​​​ട​​​ത്താം. ഫോ​​ൺ: 9999313930.

Source link

Related Articles

Back to top button